Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയ്ക്ക് നൽകുന്ന...

ഇന്ത്യയ്ക്ക് നൽകുന്ന ക്രൂഡ് ഓയിൽ വില കുറച്ച്‌ റഷ്യ : ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെ കുറയും

ന്യൂഡൽഹി : ഇന്ത്യയ്ക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു .ക്രൂഡ് ഓയിൽ ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെ വിലക്കിഴിവാണ് നൽകുന്നത്. എസ് സി ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്.റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ 25 ശതമാനം അധിക തീരുവ ചുമത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ ജലവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ആലപ്പുഴ: പുന്നമട നെഹ്രുട്രോഫി പാലത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്  പ്രവൃത്തികള്‍ നടക്കുന്ന ഭാഗത്ത് നാളെ (3) ജലവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആലപ്പുഴ തുറമുഖ ഓഫീസര്‍ അറിയിച്ചു. പൈല്‍ കോണ്‍ക്രീറ്റിംഗ് ചെയ്യുന്ന പണികളാണ് നടക്കുന്നത്.

ബിലീവേഴ്‌സ് ആശുപത്രിയില്‍ ഹെമറ്റോളജി ഹൊറൈസണ്‍സ് കോണ്‍ഫറന്‍സ്

തിരുവല്ല : ഗവേഷണ ഫലങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കുന്നതിന് ലക്ഷ്യമിട്ട് ബിലിവേഴ്‌സ ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ഹെമറ്റോളജി വിഭാഗം ഹെമറ്റോളജി ഹൊറൈസണ്‍സ് എന്ന പേരില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മെഡിക്കല്‍ രംഗത്തേക്ക്...
- Advertisment -

Most Popular

- Advertisement -