Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപേട്ടയിൽ ട്രെയിൻ...

പേട്ടയിൽ ട്രെയിൻ തട്ടി രണ്ട് മധുര സ്വദേശികൾ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. രാത്രി 12.30ന് പോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത് .നാല് ദിവസം മുൻപ് ഇവർ രണ്ടുപേരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ മധുര പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യയാണോ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടിയതാണോ എന്ന് വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ : എടത്വയിൽ ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് സഹോദരങ്ങളുടെ മക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.ചെ​റു​ത​ന പോ​ച്ച തു​ണ്ട​ത്തി​ല്‍ മണിക്കു​ട്ട​ന്‍ (29),പ​തി​മൂ​ന്നി​ൽ​ചി​റ സു​ബീ​ഷ് (27) എ​ന്നി​വ​രാ​ണ് മരിച്ചത്. ബു​ധ​നാ​ഴ്ച രാത്രി 8.15 ഓ​യോ​ടെ...

പത്തനംതിട്ട പീഡനക്കേസിൽ 28 പേർ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 28 പേർ അറസ്റ്റിൽ.ഇന്ന് 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളിൽ വിദേശത്ത് ഉള്ള ആൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.ഡി.ഐ.ജി യുടെ...
- Advertisment -

Most Popular

- Advertisement -