Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsവിലക്കയറ്റത്തിൽ നിയമസഭയിൽ...

വിലക്കയറ്റത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച

തിരുവനന്തപുരം : സംസ്ഥാനത്തെ അവശ്യവസ്തുക്കളുടെ വിലവര്‍ധനവിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു .രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് എംഎല്‍എ ആരോപിച്ചു. .

സപ്ലൈക്കോ അടക്കം എല്ലാ സംവിധാനങ്ങളും പരാജയമാണ്.തുടര്‍ച്ചയായി എട്ടു മാസങ്ങളില്‍ വിലക്കയറ്റ തോതില്‍ കേരളം നമ്പര്‍ വണ്‍ ആയിരിക്കുകയാണ്, വിഷ്ണുനാഥ് പറഞ്ഞു .കർഷക മേഖലയിലടക്കം ദേശീയ ശരാശരിയേക്കാൾ കൂലി കേരളത്തിലുണ്ടെന്ന് ഭരണപക്ഷ എംഎൽഎ ആയ വി ജോയ് മറുപടി നൽകി.തുടർച്ചയായി മൂന്നാംദിവസമാണ് സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുനമ്പത്തെ മനുഷ്യാവകാശ ലംഘനം കണ്ടില്ല എന്ന് നടിക്കരുത് : മാർ യൗസേബിയോസ്

തിരുവല്ല : മുനമ്പത്തെ മനുഷ്യാവകാശ ലംഘനം സർക്കാർ കണ്ടില്ല എന്ന് നടിക്കരുത് എന്നും മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യം ആശങ്കയോടെ കാണണമെന്നും  കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ്...

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി എംപിയായി ചുമതലയേറ്റു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ബിജെപി എംപിയായ സുരേഷ് ​ഗോപി മലയാളത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൃഷ്ണാ, ​ഗുരുവായൂരപ്പാ.. എന്ന് മന്ത്രിച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാൻ ആരംഭിച്ചത്.പെട്രോളിയം, ടൂറിസം...
- Advertisment -

Most Popular

- Advertisement -