Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsവാഹനങ്ങൾക്കു ഫെബ്രുവരി...

വാഹനങ്ങൾക്കു ഫെബ്രുവരി മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ്

തിരുവന്തപുരം : വാഹനങ്ങൾക്കു വരുന്ന  ഫെബ്രുവരി മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ്.  ഡിസംബറോടെ ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. ജനുവരിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കൽ ആരംഭിക്കും. ഹൈക്കോടതി നിർദ്ദേശംഓരോ സീരീസിലുമുള്ള വാഹനങ്ങൾക്ക് ഓരോ മാസം ഇതിനായി അനുവദിക്കും.

നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്.  ഇതിനായി കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള കമ്പനികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുക. ജനുവരി 2026-ൽ പ്ലേറ്റ് ഘടിപ്പിക്കൽ ആരംഭിച്ചാൽ, ഫെബ്രുവരി മുതൽ സംസ്ഥാനത്തെ എല്ലാ വാഹന ഉടമകൾക്കും നിർബന്ധമായും പുതിയ നമ്പർപ്ലേറ്റ് ഘടിപ്പിക്കണം.   

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എയർ ഇന്ത്യയിലെ കൂട്ട അവധിക്ക് നടപടി : സമരം ചെയ്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

ന്യൂഡൽഹി : എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ നടപടിയുമായി കമ്പനി.യാത്രക്കാരെ പ്രയാസത്തിലാക്കി മുന്നറിയിപ്പില്ലാതെ സമരം ചെയ്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി.ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ...

ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ : അന്വേഷണത്തിന് നിര്‍ദേശം

ശബരിമല : ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിൻ്റെ സി.ജി.-821 എന്ന ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്.അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ...
- Advertisment -

Most Popular

- Advertisement -