Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsKonniകാട്ടാനശല്യം രൂഷമാകുന്നു: ...

കാട്ടാനശല്യം രൂഷമാകുന്നു:  നാട്ടുകാർ വനപാലകരെ തടഞ്ഞു

കോന്നി: കാട്ടാനശല്യം രൂഷമാകുന്നുവെന്ന പരാതിയിൽ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തവളപ്പാറയിൽ  നാട്ടുകാർ വനപാലകരെ തടഞ്ഞു. പരാതി സംബന്ധിച്ച് അന്വേഷണം നടത്താനെത്തിയ വനപാലകരെയാണ് നാട്ടുകാർ തടഞ്ഞത്.

പ്രദേശത്ത് നാളുകളായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണണമെനാവശ്യപ്പെട്ടാണ് നാട്ടുകാർ ഇന്ന് റോഡിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചത്. ഇവിടെ സോളർ വേലി ഉണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനശല്യം കാരണം നശിക്കുന്ന കാർഷിക വിളകൾക്ക് ആനുപാതികമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സർക്കാരിൻ്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് നാട്ടുകാർ ഇന്ന് വനപാലകരെ തടഞ്ഞത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുഡ്സ് ട്രെയിനിനു മുകളിൽക്കയറി സെൽഫിയെടുത്ത യുവാവിന് ഷോക്കേറ്റു

കോഴിക്കോട് : നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനു മുകളിൽക്കയറി സെൽഫിയെടുത്ത പതിനെട്ടുകാരന് ഷോക്കേറ്റു.ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് വൈദ്യുഘാതമേറ്റത്.തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപത്ത്...

കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കൊല്ലം : മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പാര്‍ട്ടിക്ക്...
- Advertisment -

Most Popular

- Advertisement -