Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsകേരളോത്സവം 2025

കേരളോത്സവം 2025

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൻ്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോഡിൻ്റെയും നേതൃത്വത്തിൽ നടത്തിയ കേരളോത്സവം 2025 ന്റെ ഉൽഘാടനം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് റ്റി പ്രസന്നകുമാരി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി മോൾ അധ്യക്ഷയായി .ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വൈശാഖ് പി ,തോമസ് ബേബി ,ശ്യാം ഗോപി, പഞ്ചായത്ത് ഉദ്യോഗസ്ഥൻ സഞ്ജു കെ എസ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 27/05/2024 Win Win W 771

1st Prize Rs.7,500,000/- (75 Lakhs) WV 420244 (ERNAKULAM) Consolation Prize Rs.8,000/- WN 420244 WO 420244 WP 420244 WR 420244 WS 420244 WT 420244 WU 420244 WW 420244 WX...

ചക്രവാതച്ചുഴി : വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു

വയനാട് : ​ സംസ്ഥാനത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രാവിലെ മുതൽ ആരംഭിച്ച മഴ ഇതുവരെ ശമനമില്ല. വടക്കൻ...
- Advertisment -

Most Popular

- Advertisement -