Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് സ്വര്‍ണ...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ്. ഇന്ന് 1000 രൂപയുടെ വര്‍ധനവുണ്ടായതോടെ പവന്റെ വില 88,560 രൂപയായി. ഗ്രാമിനാകട്ടെ 125 രൂപ കൂടി 11,070 രൂപയുമായി. ഇതോടെ 10,920 രൂപയുടെ വര്‍ധനവാണ് അഞ്ച് ആഴ്ചക്കിടെയുണ്ടായത്.

ഇതാദ്യമായാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 88,000 കടക്കുന്നത്. യു.എസിലെ അനിശ്ചിതത്വമാണ് സ്വര്‍ണം വീണ്ടും നേട്ടമാക്കിയത്. ഇതാദ്യമായി രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,900 ഡോളര്‍ കടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടമ്മയുടെ വാട്സാപ്പിലേക്ക് അശ്ലീലവീഡിയോകളും ഫോട്ടോകളും അയച്ച യുവാവ് പിടിയിൽ        

പത്തനംതിട്ട: ഏനാത്ത് സ്വദേശിനി 40 കാരിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ ( 23) ആണ്...

തീർത്ഥാടകൻ മരിച്ച സംഭവം : നരഹത്യക്ക് കേസ് എടുക്കണമെന്ന്  അയ്യപ്പ സേവ സംഘം

പത്തനംതിട്ട: മകര വിളക്ക് രാത്രിയിൽ ദർശനം കഴിഞ്ഞു മടങ്ങി വന്ന  തമിഴ്നാട് സ്വദേശി നാഗരാജൻ  എന്ന അയ്യപ്പ ഭക്തന്റെ മരണം മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം. നിരപരാധിയായ അയ്യപ്പ...
- Advertisment -

Most Popular

- Advertisement -