Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : ഉണ്ണികൃഷ്ണന്‍ പോറ്റി 14 ദിവസം കസ്റ്റഡിയില്‍

റാന്നി : ശബരിമല സ്വർണ്ണ കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി 14 ദിവസം എസ്ഐടി കസ്റ്റഡിയിൽ .ഒക്ടോബർ 30 വരെയാണ് റാന്നി കോടതി  കസ്റ്റഡിയിൽ വിട്ടത്. അടച്ച മുറിയിലാണ് കേസ് പരി​ഗണിച്ചത്. അന്വേഷണ സംഘം പോറ്റിയുമായി ഉടൻ തെളിവെടുപ്പിന് പോയേക്കും.

ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് തിരുവനന്തപുരം ക്രൈബ്രാഞ്ച് ഓഫീസില്‍ നിന്ന് റാന്നി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ശ്രീകൃഷ്ണ ജയന്തി : ഭക്തിസാന്ദ്രമായ ശോഭായാത്രകൾ നടക്കും

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ലോകത്ത് ധർമം പുനസ്ഥാപിക്കൻ ഭഗവാൻ മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതാരമെടുത്ത ദിനം .അഷ്ടമിരോഹിണി ദിനത്തില്‍ ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകൾ വൈകിട്ട് നടക്കും.‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയാണ് ...

ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം :  പിന്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല

ന്യൂഡല്‍ഹി: ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം. യുപിഐ പേയ്മെന്റുകള്‍ അപ്രൂവ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഇനി ഓരോ ഇടപാടിനും ഉപയോക്താക്കള്‍ക്ക് പിന്‍...
- Advertisment -

Most Popular

- Advertisement -