Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണപ്പാളി...

ശബരിമല സ്വർണ്ണപ്പാളി കേസ് : പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി കേസിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ അടുത്ത സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ എസ്ഐടി ചോദ്യം ചെയ്യുന്നു. 2019-ൽ സന്നിധാനത്തുനിന്ന് ദ്വാരപാലക കവചങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയത് അനന്തസുബ്രഹ്മണ്യമാണ് .അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു.അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്ക് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു . ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചതിന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ എൻ‌എസ്‌എസ്

ചങ്ങനാശ്ശേരി : ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചതിന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നായർ സർവീസ് സൊസൈറ്റി. ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ...

പെരുനാട് പുതുക്കടക്ക് സമീപം  കടുവ ആക്രമണം:  നാട്ടുകാർ ആശങ്കയിൽ

പത്തനംതിട്ട: പെരുനാട് പുതുക്കടക്ക് സമീപം  വീണ്ടും കടുവ ആക്രമണം. നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ തിങ്കൾ രാത്രി പുതുക്കട പെരുമൺ കോളനിയുടെ അടിവരത്ത് പശുകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. കഴിഞ്ഞ ദിവസം രാത്രി 9...
- Advertisment -

Most Popular

- Advertisement -