Wednesday, July 1, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ 75...

തൃശൂരിൽ 75 ലക്ഷം രൂപ തട്ടിയെടുത്തു

തൃശ്ശൂർ : തൃശൂരിൽ ചായക്കടയിലിരുന്ന ആളിൽ നിന്ന് കാറിലെത്തിയ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു.പുലര്‍ച്ചെ 04.30-ന് തൃശൂർ മണ്ണുത്തി ബൈപ്പാസ് ജംഗ്‌ഷന് സമീപമായിരുന്നു സംഭവം.എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്.

ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ മണ്ണുത്തിയിലെത്തിയ മുബാറക്ക് ചായക്കടയിൽ കയറിയ സമയത്ത് ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു.കാർ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി.കുഴൽപ്പണ സാധ്യതയടക്കം പോലീസ് അന്വേഷണം നടത്തുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 14-07-2024 Akshaya AK-660

1st Prize Rs.7,000,000/- AV 563324 (PATHANAMTHITTA) Consolation Prize Rs.8,000/- AN 563324 AO 563324 AP 563324 AR 563324 AS 563324 AT 563324 AU 563324 AW 563324 AX 563324...

മലയിടംതുരുത്തിലെ തർക്കഭൂമി താമസക്കാരെ  കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കി സർക്കാർ

കൊച്ചി:  ജനകീയ പ്രതിരോധത്തിനും രാഷ്ട്രീയ വിവാദങ്ങള്‍ക്കുമൊടുവില്‍ എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിലുള്ള താമസക്കാരെ അടിയന്തരമായി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കി സർക്കാർ. പ്രദേശത്ത് നിലനില്‍ക്കുന്ന കടുത്ത ജനവികാരവും പ്രതിഷേധവും കണക്കിലെടുത്ത് മന്ത്രി റോജി എം. ജോണിൻ്റെ...
- Advertisment -

Most Popular

- Advertisement -