Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsകെ.ജി. ശങ്കരപ്പിള്ളയ്ക്ക്...

കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം : 2025 ലെ എഴുത്തച്ഛൻ പുരസ്കാരം കെ.ജി. ശങ്കരപ്പിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് പ്രഖ്യാപനം നടത്തിയത്. സമഗ്ര സംഭാവനക്കാണ് പുരസ്കാരം . 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമാണ് സമ്മാനം. 1998 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2002ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും കെ.ജി. ശങ്കരപ്പിള്ളയ്ക്ക് ലഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദാന ചുഴലിക്കാറ്റ് : ഒഡിഷയിൽ അതീവ ജാ​ഗ്രതാ നിർദേശം

ഭുവനേശ്വർ : ദാന ചുഴലിക്കാറ്റിനെ നേരിടാൻ ഒഡിഷയിൽ അതീവ ജാ​ഗ്രതാ നിർദേശം. കിഴക്കൻ- മദ്ധ്യ ബം​ഗാൾ ഉൾക്കടലിൽ ദാന ചുഴലിക്കാറ്റ് ഇതിനോടകം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് ഒക്ടോബർ 25 വെള്ളിയാഴ്ച ഒഡിഷയിലെ ഭിതാർകനിക പാർക്കിനും...

തപാൽ ഡിവിഷന്റെ തപാൽ അദാലത്ത്  29 ന്

കോട്ടയം: ചങ്ങനാശ്ശേരി തപാൽ ഡിവിഷന്റെ തപാൽ അദാലത്ത് ഡിസംബർ 29 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശ്ശേരി തപാൽ  സൂപ്രണ്ട് ഓഫീസിൽ നടക്കും. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിലെ തപാൽ  സംബന്ധിച്ച പരാതികൾ അദാലത്തിൽ...
- Advertisment -

Most Popular

- Advertisement -