Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsഅതിദാരിദ്ര്യമുക്ത കേരളം...

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം: തിരുവല്ലയിൽ  സമ്മേളനവും പായസവിതരണവും 

തിരുവല്ല: അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിൻ്റെ ഭാഗമായി എൽ ഡി എഫ് തിരുവല്ല നിയോജകമണ്ഡലത്തിൽ സമ്മേളനവും പായസവിതരണവും നടത്തി.  കെ എസ് ആർ ടി സി കോർണറിൽ നടന്ന പരിപാടി മാത്യൂ ടി തോമസ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. കൺവീനർ അഡ്വ ആർ സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ സുരേഷ് തിട്ടപ്പള്ളി, ജ്യോതിഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് സന്നിധാനത്ത് എത്തും

ശബരിമല: മണ്ഡലപൂജയ്ക്കു അയ്യപ്പനു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 25ന് സന്ധ്യക്കു ശബരിമല സന്നിധാനത്ത് എത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ പിന്നിട്ടു...

തിരുവനന്തപുരത്ത് 19- കാരനെ കുത്തിക്കൊന്ന സംഭവം : കാപ്പാ കേസ് പ്രതിക്കും പങ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടുറോഡിൽ 19- കാരനെ കുത്തിക്കൊന്ന സംഭവത്തിൽ പിടിയിലായവരില്‍ കാപ്പാ കേസ് പ്രതിയും .തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലനെ(19) കുത്തിക്കൊന്ന കേസിലാണ് കാപ്പാ കേസ് പ്രതി അടക്കം നാലുപേരെ...
- Advertisment -

Most Popular

- Advertisement -