Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഉപരാഷ്‌ട്രപതി സി...

ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണൻ നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും.മൂന്ന്, നാല് തീയതികളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.ഉപരാഷ്‌ട്രപതി ആയതിന് ശേഷമുള്ള സിപി രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദർശനമാണിത്.

നാളെ കൊല്ലം ഫാത്തിമ മാതാ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അം​ഗങ്ങളുമായി സംവദിക്കും.ചൊവ്വാഴ്ച തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഉപരാഷ്ട്രപതി സന്ദർശിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 12-11-2024 Sthree Sakthi SS-441

1st Prize Rs.7,500,000/- (75 Lakhs) SB 538427 (KATTAPPANA) Consolation Prize Rs.8,000/- SA 538427 SC 538427 SD 538427 SE 538427 SF 538427 SG 538427 SH 538427 SJ 538427 SK...

വാട്ട്സാപ്പ് പ്രേമം, ലുലു മാളിൽ വന്നാൽ കാണാമെന്ന് 20കാരി: പറന്നെത്തിയ യുവാവിന്റെ മൊബൈലും സ്‌കൂട്ടറും കവർന്നു

പത്തനംതിട്ട : വാട്‌സ്ആപ് ചാറ്റിലൂടെ പരിചയപ്പെട്ട യുവാവിന്റെ സ്കൂട്ടർ അടിച്ചുമാറ്റി മുങ്ങിയ യുവതി പിടിയിൽ. കൊച്ചി എളമക്കര സ്വദേശി അപർണ (20) ആണ് പിടിയിലായത്. അപർണയുടെ സുഹൃത്ത് എടയ്ക്കാട്ടുവയൽ സ്വദേശി സോജനെയും (25)...
- Advertisment -

Most Popular

- Advertisement -