Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsജവാഹർ ബാൽ...

ജവാഹർ ബാൽ മഞ്ച് ചിത്രരചനാ മത്സരം നടത്തി

പത്തനംതിട്ട : ജവാഹർ ബാൽ മഞ്ച് നടത്തിയ ചാച്ചാജി നാഷണൽ ഗോൾഡ് മെഡൽ ജില്ലാ തല ചിത്രരചനാ മത്സരം കെ. പി.സി.സി.സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.വാഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ. ജി.റെജി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കോർഡിനേറ്റർ രാജാജിനഗർ മഹേഷ് മുഖ്യ പ്രഭാഷണം നടത്തി.

ജെ.ബി.എം.സംസ്ഥാന സീനിയർ കോർഡിനേറ്റർ അഡ്വ.പി. ആർ.ജോയി വരകളും വർണ്ണങ്ങളും ക്ലാസ്സ് എടുത്തു.ഡി.സി.സി.ജനറൽ സെക്രട്ടറി ശാമുവേൽ കിഴക്കുപുറം,ബാൽ മഞ്ച് ജില്ലാ കോർഡിനേറ്ററൻമാരായ മുഹമ്മദ് സാദിക് എസ്,സുഗതകുമാരി എം. ജി.,എബ്രഹാം എം. ജി.,ചേതൻ കൈമൾ മoത്തിൽ, ഫാത്തിമ്മ എസ്,സിനു ഏബ്രഹാം,കുട്ടികളുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ജു എസ്.തുണ്ടിയിൽ,ജില്ലാ പ്രസിഡൻ്റ് സായ എസ് പിള്ള ബ്ലോക്ക് ചെയർമാൻമാരായ ഹരികുമാർ കെ.,ഏബ്രഹാം എം.ജോർജ്ജ്, കെ.രേണുക, സുബ്ഹാൻ അബ്ദുൾ മുത്തലിബ് എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം ഡി.സി.സി.പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.ഡി.സി.സി.വൈസ് പ്രസിഡൻ്റ് അഡ്വ.സുരേഷ്കുമാർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.അബ്ദുൾ കലാം ആസാദ്,മായ മനോജ്,ബിന്ദു ബിനു,ക്രിസ്റ്റ്ലിൻ ജോൺസൻ,രാജി വർഗീസ് എന്നിവർ പ്രസംഗിച്ചു.രക്ഷിതാക്കൾക്ക് വേണ്ടി ഫോട്ടോ ഷൂട്ട് മത്സരവും നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് : കെഎസ്ഇബിയിൽ വിജിലൻസ് റെയ്‌ഡ്‌

തിരുവനന്തപുരം : ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്  എന്ന പേരില്‍ കെഎസ്ഇബിയിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്‌ഡിൽ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ പഠനോപകരണങ്ങളുടെ വിതരണം

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-2026 പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് നൽകിയ പഠനോ പകരണങ്ങളുടെ വിതരണം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്...
- Advertisment -

Most Popular

- Advertisement -