Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണ്ണ...

ശബരിമല സ്വർണ്ണ കൊള്ള : ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി : ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശം.എസ്ഐടിയുടെ രണ്ടാംഘട്ട അന്വേഷണ റിപ്പോർട്ട് പരി​ഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിർദേശം .ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്ക് എസ്ഐടി അന്വേഷിക്കണം.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ കൂടുതൽ സ്വാതന്ത്ര്യം നൽകിയത് ആരാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.എസ്ഐടി പിടിച്ചെടുത്ത ദേവസ്വം ബോർഡിന്റെ മിനിട്സിൽ പോലും ക്രമക്കേടു നടന്നുവെന്നും കോടതി വിമർശിച്ചു.എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്താൻ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് : നടി ര‍ഞ്ജിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി :  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി ര‍ഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഹർജിക്കാരിക്ക് വേണമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ...

വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഹാങിങ് ഫെൻസിങ്

കോട്ടയം: എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നിർമിച്ച ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമാണോദ്ഘാടനവും വാഗമൺ കോലാഹലമേട്ടിൽ പുതുതായി നിർമിച്ച ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനവും കോരുത്തോട് പള്ളിപ്പടി...
- Advertisment -

Most Popular

- Advertisement -