Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsമുകേഷ് അംബാനി...

മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് മേധാവി മുകേഷ് അംബാനി. ഇന്ന് രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറി.

ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാരയുടെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും ഉറപ്പ് നൽകി. എട്ടു മണിയോടെ  ക്ഷേത്രദർശനം നടത്തിയ ശേഷം  അദ്ദേഹം മടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 14-03-2025 Nirmal NR-423

1st Prize Rs.7,000,000/- NS 379448 (KANNUR) Consolation Prize Rs.8,000/- NN 379448 NO 379448 NP 379448 NR 379448 NT 379448 NU 379448 NV 379448 NW 379448 NX 379448...

കുളത്തിൽ കുളിക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ : കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാര്‍ പീടികയ്ക്ക് സമീപം ഉച്ചയ്ക്ക് ഒരു...
- Advertisment -

Most Popular

- Advertisement -