Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഇടിമിന്നലോടു കൂടിയ...

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എന്നാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ ബസ്റ്റാൻഡിൽ പരിശോധന: രണ്ട് പേർ പോലീസ് പിടിയിൽ

ആലപ്പുഴ:  മാർഗ്ഗതടസ്സവും ശല്യവും ഉണ്ടാക്കി അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടന്ന കേസിൽ  ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തുനിന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ  ഏജന്റായി പ്രവർത്തിച്ചവർ എന്ന് സംശയിക്കുന്നവരെയാണ്...

കെ എസ് ആർ ടി സി ഓണം സ്പെഷ്യൽ സർവ്വീസുകൾക്കുള്ള ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: കെ എസ് ആർ ടി സി ഓണം സ്പെഷ്യൽ സർവ്വീസുകൾക്കുള്ള  ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ആഗസ്റ്റ്  29 മുതൽ സെപ്റ്റംബർ 15  വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും...
- Advertisment -

Most Popular

- Advertisement -