Monday, November 24, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ഭാര്യയെ...

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം : കൊല്ലത്ത് മകളുടെ മുന്നിൽ വച്ച് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ് .കരിക്കോട് അപ്പോളോ ന​ഗറിൽ കവിത (46) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂധനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലപാതകം കണ്ട മകളാണ് അയൽക്കാരെ വിവരം അറിയിച്ചത്.കൊലപാതക കാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീടും ബൈക്കും കത്തിച്ച സംഭവം : രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: വടശ്ശേരിക്കര പേഴുംപാറ പതിനേഴ് ഏക്കർ ശോഭാലയം രാജ്കുമാറിന്റെ വീടും ബൈക്കും കത്തിച്ച കേസിൽ രണ്ടുപേരെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമൺ കോട്ടൂപ്പാറ പതാലിൽ വീട്ടിൽ നിന്നും റാന്നി വരവൂർ...

മുകേഷിന്റെ രാജി ആവശ്യം : കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചില്ലല്ലോയെന്ന് ഇ .പി ജയരാജൻ

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പശ്ചാത്തലത്തിൽ മുകേഷിന്റെ രാജി ആവശ്യം ശക്തമാകുന്നു. തെറ്റുചെയ്ത ആരേയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്നും കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ...
- Advertisment -

Most Popular

- Advertisement -