Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ കൈപ്പറ്റണം

റേഷൻ കൈപ്പറ്റണം

തിരുവനന്തപുരം : നവംബർ മാസത്തെ റേഷൻ ഇനിയും കൈപ്പറ്റാത്തവർ ഇന്ന് തന്നെ (നവംബർ 29, ശനിയാഴ്ച) കൈപ്പറ്റണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.ഡിസംബർ 1 ന് സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി ആയിരിക്കും. ഡിസംബർ മാസത്തെ റേഷൻ വിതരണം 2 ന് ആരംഭിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം : ഡോ. എം ശശികുമാർ

ആറന്മുള : കേരളത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക സംഘടനയായ പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ പറഞ്ഞു. പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് വിതരണവും വിദ്യാർത്ഥികൾക്കുള്ള ധനസഹായവും വിതരണം ചെയ്ത്...

വൈഎംസിഎ സബ് റീജൺ വിദ്യാവെളിച്ചം പദ്ധതിക്ക് തുടക്കമായി

തിരുവല്ല : വൈഎംസിഎ സബ് റീജണിൻ്റെ വിദ്യാഭ്യാസ പ്രോത്‌സാഹന പദ്ധതിയായ വിദ്യാവെളിച്ചം തുകലശേരി യോഗക്ഷേമം ഗവ എൽ പി സ്‌കൂളിൽ തഹസിദാർ ജോബിൻ കെ ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം സ്വാർത്ഥത...
- Advertisment -

Most Popular

- Advertisement -