Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവാൽവ് തകരാർ...

വാൽവ് തകരാർ : ടാർ ചൂടാക്കുന്നിടെ ഇതരസംസ്ഥാന തൊഴിലാളിക്ക്  പൊള്ളലേറ്റു

തിരുവല്ല : തകർന്നു കിടന്ന കുറ്റൂർ- തെങ്ങേലി പൊതുമരാമത്ത് റോഡിൽ  ടാർ ചൂടാക്കുന്നിടെ  ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തിൽ വിണു പൊള്ളലേറ്റു. ഇന്ന് പുലർച്ചെ  6 മണിയോടെ ആയിരുന്നു സംഭവം.തെങ്ങേലി കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിനു സമീപം  ടാർ ചൂടാക്കുമ്പോൾ  വാൽവ് തുറന്നപ്പോൾ തെറിച്ച്  ഇതരസംസ്ഥാന തൊഴിലാളിയുടെ ശരിരത്ത് പതിക്കുകയായിരുന്നു.  കുറ്റൂർ -തെങ്ങേലി  റോഡിൻ്റെ  അറ്റകുറ്റപണികൾ നടക്കുന്നതിനിടെ ആയിരുന്നു സംഭവം.

ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച്  പ്രാഥമിക ചികിത്സ നല്കി അയച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യുനമർദം ശക്തി പ്രാപിച്ച് തീവ്രന്യുനമർദമായി : സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. നിലവിൽ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്രന്യുനമർദ്ദം അതിതീവ്ര...

ജില്ലാ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അർണവ് അജേഷ് കുമാർ

തിരുവല്ല :  പത്തനംതിട്ട ജില്ലാ  ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അർണവ് അജേഷ് കുമാർ.  ബിലീവേഴ്‌സ് ചർച്ച് റെസിഡൻ്റഷ്യൽ  സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.  അഴിയിടത്തുച്ചിറ വല്ലത് വീട്ടിൽ അജേഷ് കുമാർ,...
- Advertisment -

Most Popular

- Advertisement -