Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് 7...

സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത് .ഇന്ന് മുതൽ ഡിസംബർ 6 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ വീ​ട്ടി​ലെ മോഷണം : പ്ര​തി പി​ടി​യി​ല്‍

കൊ​ച്ചി : മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ പൈ​ങ്ങോ​ട്ടൂ​രി​ൽ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​​ന്ന വീ​ട്ടി​ല്‍ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍. മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ബിഷ്ണു മ​ണ്ഡ​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ബി​ഷ്ണു മു​മ്പും സ​മാ​ന​മാ​യ ക​വ​ര്‍​ച്ച കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​ല്‍...

കനത്ത മഴ : കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

ശബരിമല : കനത്ത മഴയെ തുടർന്നു സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. കോടമഞ്ഞും മഴയും തുടരുന്ന സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് വനം വകുപ്പിന്റെ തീരുമാനം .സത്രത്തില്‍ എത്തിയിരുന്ന...
- Advertisment -

Most Popular

- Advertisement -