Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ...

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ വീ​ട്ടി​ലെ മോഷണം : പ്ര​തി പി​ടി​യി​ല്‍

കൊ​ച്ചി : മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ പൈ​ങ്ങോ​ട്ടൂ​രി​ൽ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​​ന്ന വീ​ട്ടി​ല്‍ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍. മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ബിഷ്ണു മ​ണ്ഡ​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ബി​ഷ്ണു മു​മ്പും സ​മാ​ന​മാ​യ ക​വ​ര്‍​ച്ച കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.30നും 7​നും ഇ​ട​യി​ലാ​ണ് മോഷണം ന​ട​ന്ന​ത്.

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ വീ​ടി​ന്‍റെ ഇ​ല​ക്ട്രി​ക് മെ​യി​ന്‍ ബോ​ര്‍​ഡി​ലേ​ക്ക് ക​ണ​ക്ട് ചെ​യ്ത് സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ക​ദേ​ശം 50,000 രൂ​പ വി​ല​വ​രു​ന്ന ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.  നി​ര്‍​മാ​ണ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന കോ​ത​മം​ഗ​ലം കു​രൂ​ര്‍ സ്വ​ദേ​ശി ഫ്രെ​ഡി എ​ല്‍​ദോ​സ് ആ​ണ് പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു

പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു), മലയാളം, ഇംഗ്ലീഷ്...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം

നെയ്പിഡോ: മ്യൻമറിലെ ബുദ്ധവിഹാരത്തിന് നേർക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിൽ സ്വെൽ ലേ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ഒരാഴ്ച...
- Advertisment -

Most Popular

- Advertisement -