Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിലെ...

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ : പൊലീസുകാരന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പൊലീസുകാരന് വീരമൃത്യു .ഇന്നലെ വൈകിട്ട് മജൽട്ട ഗ്രാമത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റിട്ടുണ്ട് .ഭീകരർ വനത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഇവിടേക്കെത്തിയത്. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ 3 പേരാണ് ഭീകര സംഘത്തിലെന്നാണ് വിവരം. ഒളിച്ചിരിക്കുന്ന ഭീകരവാദികൾ രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ വഴികളും സൈന്യം അടച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേനയുടെ കർശനമായ നീരക്ഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗവർണറുടെ വാഹനവ്യൂഹം വെട്ടിക്കുറച്ച് ലോക്ഭവൻ

തിരുവനന്തപുരം : ഇന്ധന നിയന്ത്രണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പിന്തുടർന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വാഹനവ്യൂഹം വെട്ടിക്കുറച്ച് ലോക്ഭവൻ . ഒമ്പത് വാഹനം ഉണ്ടായിരുന്നത് ആറാക്കി ചുരുക്കി. ഒരു എസ്കോർട്ട് വാഹനവും രണ്ട്...

മദ്യവിൽപ്പനക്കാരൻ എക്സൈസിൻ്റെ പിടിയിൽ ; ആറു ലിറ്റർ മദ്യവും പിടിച്ചെടുത്തു 

കോട്ടയം : ആക്രിക്കച്ചവടത്തിൻ്റെ മറവിൽ മദ്യം ഹോം ഡെലിവറിയായി ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകുന്ന പവൻസ് കോരാ എക്സൈസ്  പിടിയിലായി. ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോരാ.ടി. കുര്യനെയാണ് ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിൻ്റെ...
- Advertisment -

Most Popular

- Advertisement -