Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ സിപിഎം...

ആലപ്പുഴയിൽ സിപിഎം – ബിജെപി സംഘർഷം ; ഡിവൈഎഫ്‌ഐ നേതാവിന് പരിക്ക്

ആലപ്പുഴ : ആലപ്പുഴ നീലംപേരൂർ പഞ്ചായത്തിൽ സിപിഎം – ബിജെപി സംഘർഷം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഡിവൈഎഫ്‌ഐ നേതാവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന രാംജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെത്തുടർന്നുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ 6 ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഠിനംകുളം കൊലക്കേസ് പ്രതി ജോൺസൺ പിടിയില്‍ : വിഷം കഴിച്ചെന്ന് സംശയം

കോട്ടയം : കഠിനംകുളം ആതിര കൊലക്കേസ് പ്രതിയെന്ന് സംശയിക്കുന്ന ജോൺസൺ പിടിയില്‍. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ ജോണ്‍സനെ കോട്ടയം ചിങ്ങവനത്തെ കുറിച്ചിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ചെന്ന് സൂചനയെ തുടർന്ന് ഇയാളെ...

സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ചു : നടന് 136 വർഷം കഠിനതടവ്

ഈരാറ്റുപേട്ട : സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ച സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ്...
- Advertisment -

Most Popular

- Advertisement -