Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : നെല്ലിമുകള്‍- തെങ്ങമം റോഡില്‍ ഡിസംബര്‍ 18 മുതല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും. കല്ലുകുഴി- തെങ്ങമം റോഡ്, ഇ വി റോഡ്, പളളിക്കല്‍ -തെങ്ങമം റോഡ്, തെങ്ങമം -മേക്കുന്നുമുകള്‍- വെളളച്ചിറ റോഡ് വഴി വാഹനങ്ങള്‍ പോകണം.

റാന്നി വലിയകാവ് റിസര്‍വ് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ 18 മുതല്‍ 20 വരെ ചെട്ടിമുക്ക് മുതല്‍ ചിറക്കപ്പടി വരെ ഗതാഗത നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരമൊരുക്കും

തിരുവനന്തപുരം : ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ...

നാളെ മുതല്‍ മഴ ശക്തമാകും : നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ  ശക്തമായ മഴയ്ക്കും സാധ്യതയെന്ന്  കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്....
- Advertisment -

Most Popular

- Advertisement -