Friday, September 11, 2026
No menu items!

subscribe-youtube-channel

HomeUncategorizedകെ എസ്...

കെ എസ് ആർ ടി  സി ബജറ്റ് ടൂറിസം: മേയ് മാസ ഉല്ലാസയാത്ര

പത്തനംതിട്ട: ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും മേയ് മാസ ഉല്ലാസ യാത്രകൾ. പത്തനംതിട്ടയിൽ നിന്നും 7, 10, 14, 17, 20, 22, 26 തീയതികളിൽ ഗവി, 11 ന് കൊച്ചി കായൽ യാത്ര, 12 ന് രാമക്കൽമേട്, 17 ന് മൂന്നാർ, 19 ന് ഇടുക്കി, 24 ന് കൊട്ടിയൂർ, 26 ന് സീ അഷ്ടമുടി

തിരുവല്ലായിൽ നിന്നും 8, 10, 11, 15, 23, 29-  ഗവി,11 ന് മൂന്നാർ, 12 ന് സീ അഷ്ടമുടി, 18 ന് വണ്ടർലാ, 19 ന് കൊച്ചി കായൽ യാത്ര, ആഴി മല ക്ഷേത്ര ദർശനം, 26 ന് കൊട്ടിയൂർ തീർത്ഥാടനം

അടൂർ –  5, 17, 27 തീയതികളിൽ ഗവി, പരുന്തുംപാറ,| 10 ന് മൂന്നാർ, 11 ന് മലക്കപ്പാറ, 18 ന് കൊച്ചി കായാൽ യാത്ര, 23 ന് കൊല്ലൂർ മൂകാംബിക, 25 ന് ഇല്ലിക്കൽ കല്ല് ,ഇലവീഴാപൂഞ്ചിറ, 29 ന് കൊട്ടിയൂർ, പറശ്ശിനിക്കടവ്, തിരുനെല്ലി ക്ഷേത്രം

പന്തളം –   14, 19 തീയതികളിൽ കൊച്ചി സാഗര റാണി, 24 ന് മൂന്നാർ, 27 ന് കൊട്ടിയൂർ തീർത്ഥാടനം എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർ ടി സി ഓഫീസുമായി ബന്ധപ്പെടുക

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അണ്ടർ വാട്ടർ ടണൽ ആൻ്റ്  മറൈൻ എക്‌സ്‌പോ ഉദ്ഘാടനം

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ്  മറൈന്‍  എക്സ്പോയുടെ ഉദ്ഘാടനം  ചലചിത്രതാരം രജീഷ വിജയന്‍ നിര്‍വ്വഹിച്ചു.  ചലചിത്ര സീരിയല്‍ താരം...

സത്യപ്രതിജ്ഞ ഡിസംബർ 4 ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയിലേക്ക് ചേലക്കര, പാലക്കാട് അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച യു.ആർ പ്രദീപ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സത്യപ്രതിജ്ഞ ഡിസംബർ 4 ന് നടക്കും. ഡിസംബർ...
- Advertisment -

Most Popular

- Advertisement -