Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസിറിയയിലെ ഐഎസ്...

സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം

ഡമാസ്കസ് : സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം.രണ്ട് സൈനികരടക്കം മൂന്ന് യുഎസുകാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് യുഎസ് ആക്രമണം നടത്തിയത്.ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ് സൈന്യം സിറിയയിൽ ഓപ്പറേഷൻ ഹോക്കേയ് സ്‌ട്രൈക്ക് ആരംഭിച്ചതായി പെന്റഗൺ അറിയിച്ചു .മധ്യസിറിയയിലെ 70-ഓളം ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി വരും മണിക്കൂറിൽ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു .തെക്കു കിഴക്ക് അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു...

കേസിന് പിന്നിൽ അമ്മ–ഡബ്ലുസിസി പോര് : സുപ്രീംകോടതിയിൽ സിദ്ദിഖ്

ന്യൂഡൽഹി : മലയാള സിനിമാ മേഖലയിലെ അമ്മ,ഡബ്ലുസിസി സംഘടനകൾ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാൽസംഗക്കേസിൽ പ്രതിയാക്കിതെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച...
- Advertisment -

Most Popular

- Advertisement -