Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiസേവ് ബോക്സ്...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ് : നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: ‘സേവ് ബോക്‌സ്’ ഓൺലൈൻ ലേല ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു .കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഓൺലൈൻ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്സ്.സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നതിനെ തുടർന്നാണ് ചോദ്യം ചെയ്തത്

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞവിലയിൽ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് കേസ് .ഇതേപേരിൽ മൊബൈൽ ആപ്പും ഇവർ പുറത്തിറക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടനാട്ടിലെ കുടിവെള്ള വിതരണം : തോമസ് കെ തോമസ് എം.എൽ.എ. മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ആലപ്പുഴ: വേനൽ കടുത്തതോടെ കുട്ടനാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ വള്ളത്തിലും വാഹനങ്ങളിലും കുടിവെള്ളവിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും തോമസ് കെ തോമസ് എം.എൽ.എ നിവേദനം നൽകി. കൈനകരി പോലുള്ള...

നടിയെ ആക്രമിച്ച കേസ് : ഗൂഢാലോചന തെളിയുന്നതുവരെ അതിജീവിതയ്‌ക്കൊപ്പമെന്ന് സർക്കാർ : എം വി ഗോവിന്ദൻ

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർട്ടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കുമെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിൽ അതിജീവിതയുടെ പോരാട്ടത്തിന് സർക്കാർ തുടക്കം മുതൽ പിന്തുണ...
- Advertisment -

Most Popular

- Advertisement -