Tuesday, January 27, 2026
No menu items!

subscribe-youtube-channel

HomeNewsഅഭയഭവനിൽ ക്രിസ്തുമസ്...

അഭയഭവനിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം

തിരുവല്ല: സമന്വയ മത സൗഹൃദ വേദി അംഗങ്ങൾ മുത്തൂർ അഭയ ഭവനിലെ അന്തേവാസികൾക്കൊപ്പം ക്രിസ്തുമസ്  നവവത്സരാഘോഷം നടത്തി.  ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയതു. ആർ ജയകുമാർ അധ്യക്ഷത വഹിച്ചു.

പത്മശ്രീ ഡോ.കുര്യൻ ജോൺ മേളം പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ അദ്ധ്യക്ഷ എസ്.ലേഖ ക്രിസ്തുമസ് നവവത്സര സന്ദേശം നൽകി. തുടർന്ന് ദക്ഷണ കിറ്റ്  വിതരണവും സ്നേഹവിരുന്നും നടത്തി. റ്റി.സി.ജേക്കബ്, പ്രൊഫ.ഫിലിപ്പ് എൻ.തോമസ്,പി.എം അനീർ, മാത്യൂസ് ജേക്കബ്, ജോസഫ് കുര്യാക്കോസ്, ഷാജി തിരുവല്ല, ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജി 7 ഉച്ചകോടി : പ്രധാനമന്ത്രി ഇന്ന് ഇറ്റലിയിലേക്ക്

ന്യൂഡൽഹി: അന്‍പതാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. നാളെ ഉച്ചകോടിയെ മോദി അഭിസംബോധന ചെയ്യും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍...

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം ഒത്തുതീർപ്പായി :ജീവനക്കാർ ജോലിയില്‍ പ്രവേശിച്ചു

കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായതോടെ സർവീസുകൾ പുനരാരംഭിച്ചു.സിക്ക് ലീവ് എടുത്ത കാബിൻ ക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ജോലിയില്‍ പ്രവേശിച്ചു തുടങ്ങി.ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ...
- Advertisment -

Most Popular

- Advertisement -