Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsനേതൃത്വ സംഗമവും...

നേതൃത്വ സംഗമവും എസ്ഐആർ പരിശീലന ക്യാമ്പും

തിരുവല്ല: കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നേതൃത്വ സംഗമവും, ജനപ്രതിനിധികൾക്കുള്ള അനുമോദന സമ്മേളനവും, എസ് ഐ ആർ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. പുതിയതായി നിയമിതനായ തിരുവല്ല ടൗൺ മണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ ചുമതലയേറ്റു.

ഡി സി സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ എൻ ഷൈലാജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, ആർ ജയകുമാർ, ലാൽ നന്ദാവനം, കെ വി വർഗീസ്, അജി തമ്പാൻ, ജേക്കബ് വർഗീസ്, ജാസ്പോത്തൻ, ഗിരീഷ് കുമാർ, സാറാമ്മ ഫ്രാൻസിസ്, റേച്ചൽ ലെജു സക്കറിയ, ജ്യോതി ആർ വിജയ്, എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം കളറാക്കാന്‍ കുടുംബശ്രീ ഓണച്ചന്തകള്‍

ചെങ്ങന്നൂർ : ഓണം വര്‍ണാഭമാക്കാന്‍ വ്യത്യസ്ത വിഭവങ്ങളുമായി കുടുംബശ്രീ ഓണച്ചന്തകള്‍. ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ജില്ലാതല മേളയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്സുകളിലും ഓണം വിപണന മേള...

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് സർവീസിന് ഒരുങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആഡംബര ബസുകളായ എക്‌സിക്യൂട്ടീവ് ക്ലാസ്  ഞായറാഴ്ച മുതല്‍ സര്‍വീസിന് ഒരുങ്ങുന്നു. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും  ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായ ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. ആലപ്പുഴ-ബെംഗളൂരു പാതയില്‍ ആണ്...
- Advertisment -

Most Popular

- Advertisement -