Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAdoorജനൽ കട്ടള...

ജനൽ കട്ടള തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അടൂർ: ജനൽ കട്ടള തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് ചരുവിള പുത്തൻവീട്ടിൽ തനൂജ് – ആര്യ ദമ്പതികളുടെ മകൻ തനൂജ് (7) ആണ് മരിച്ചത്. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് രാവിലെ 10 ന് ആയിരുന്നു സംഭവം.

വീട് നിർമാണത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന കട്ടിളയാണ് കുട്ടിയുടെ തലയിൽ വീണത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് : സംസ്ഥാനം മുഴുവൻ സർവീസ് നടത്താം

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി.കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്....

എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് : പൊതുദർശനം ആരംഭിച്ചു

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടു വളപ്പിൽ നടക്കും.പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ച്‌ പൊതുദർശനം ആരംഭിച്ചു. സഹപ്രവർത്തകർ ഉൾപ്പെടെ നിരവധി...
- Advertisment -

Most Popular

- Advertisement -