Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസിയില്‍ കുറഞ്ഞ...

കെഎസ്ആര്‍ടിസിയില്‍ കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കും: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മീഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വരും മാസങ്ങളില്‍ കടുത്ത ചൂടാണ് വരുന്നതെന്നും വെള്ളമില്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കായി ഏതെങ്കിലും കമ്പനികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഭക്ഷണം നല്‍കുന്ന പദ്ധതിയും ആരംഭിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ചു കൊന്നു

കൊൽക്കത്ത : ബംഗാളിലെ ബറൂയിപ്പുരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു .പ്രകാശ് മൊണ്ടാൽ എന്ന പ്രതി തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ്...

ആഞ്ഞിലിമൂട്ടിൽ പാലത്തിൻ്റെ പ്രവേശന ഭാഗം യാത്രക്കാർക്ക് ഭീഷണിയാകുന്നു

കോഴഞ്ചേരി : പമ്പാ നദിയിൽ ആറന്മുള, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഞ്ഞിലിമൂട്ടിൽ പാലത്തിൻ്റെ പ്രവേശന ഭാഗം കുഴിഞ്ഞത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാലത്തിൽ നിന്ന് പുല്ലാട്ടേക്ക് പ്രവേശിക്കുന്നിടത്ത് റോഡും പാലവും കൂടിച്ചേരുന്ന ഭാഗത്താണ്...
- Advertisment -

Most Popular

- Advertisement -