Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്സ് ഈസ്റ്റേൺ...

ബിലീവേഴ്സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ  മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത കാലം ചെയ്തു

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ  മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത  കാലം ചെയ്തു. ഇന്ന് പുലർച്ചെ പ്രഭാത സവാരിക്കിടെ ഉണ്ടായ വാഹന അപകടത്തിൽ ഗുരതര പരിക്കേറ്റ് അമേരിക്കയിലെ ഡാളസ്  ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വൈകുന്നേരം പെട്ടെന്നു ഉണ്ടായ  ഹൃദയ ആഘാതത്തെ തുടർന്ന് മരണം സംഭവിക്കുക ആയിരുന്നു.

എപ്പിസ്കോപ്പൽ സിനഡ് അടിയന്തിരമായി ചേർന്ന് തുടർന്നുള്ള നടപടിക്രമങ്ങൾ തുടങ്ങി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്നാട് ഡി എസ് ജെ പി ഘടകം രൂപീകരിച്ചു

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ തക്കലയിൽ നിരവധി എൻ എസ് എസ് കരയോഗങ്ങളുടെ പ്രതിനിധികൾ ചേർന്നു കൂടിയ യോഗത്തിൽ തമിഴ്നാട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി) ഘടകം രൂപീകരിച്ചു. ഡി...

ഓർത്തഡോക്സ് സഭയുടെ മെറിറ്റ് ഈവനിംഗ് ജനുവരി 26ന് ശാസ്താംകോട്ട മാർ ഏലിയാ ചാപ്പലിൽ

കോട്ടയം: പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരും, കലാകായികരംഗങ്ങളിൽ മികവ് തെളിയിച്ചവരും വിവിധ അവാർഡ് ജേതാക്കളുമായ  സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് 2025 ജനുവരി 26ന് നടക്കും. കൊല്ലം ശാസ്താംകോട്ട മാർ...
- Advertisment -

Most Popular

- Advertisement -