Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : മുരാരി ബാബുവിനെ ഇ ഡി ചോദ്യം ചെയ്തു

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ചോദ്യം ചെയ്ത് ഇ ഡി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്.ദ്വാരപാലക വിഗ്രഹം, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട സ്വർണ്ണത്തട്ടിപ്പ് കേസുകളിലാണ് ഇഡി മുരാരി ബാബുവിന്റെ മൊഴി രേഖപ്പെടുത്തുന്നത്.

ദ്വാരപാലക കേസിൽ രണ്ടാം പ്രതിയും കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു.കേസുകളിൽ ജാമ്യം ലഭിച്ച് മുരാരി ബാബു പുറത്തിറങ്ങിയിരുന്നു.കേസിലെ മറ്റു പ്രതികളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറെ ആക്രമിച്ചു : യുവാവ് പിടിയിൽ

കണ്ണൂർ : ടിക്കറ്റെടുക്കാൻ ‘ഗൂഗിൾ പേ’ സൗകര്യം ഇല്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യാത്രക്കാരൻ ബസ് കണ്ടക്ടറെ ആക്രമിച്ചു.പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമീഷാണ് കണ്ടക്ടർ വി.വി.രാഘവനെ ആക്രമിച്ചത് . മർദ്ദനത്തിൽ...

നടന്‍ മോഹന്‍ രാജ് അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത നടൻ മോഹൻ രാജ് (70)അന്തരിച്ചു.കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തനായത്‌. പാര്‍ക്കിന്‍സന്‍സ് രോഗബാധയെത്തുടർന്ന് ഏറെക്കാലമായി മോഹൻ രാജ് ചികിത്സയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്നോടെ...

മെറിറ്റ് -2025

- Advertisment -

Most Popular

- Advertisement -