Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകോൺഫിഡന്റ് ​ഗ്രൂപ്പിന്...

കോൺഫിഡന്റ് ​ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല : എംഡി ടി.എ.ജോസഫ്

ബെംഗളൂരു : കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫ്. കോൺഫിഡന്റ് ​ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല. ഇത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്.

ബെംഗളൂരുവിലെ പ്രവർത്തനങ്ങൾ ചെയർമാൻ റോയിയുടെ നിയന്ത്രണത്തിലും കേരളത്തിലെ പ്രവർത്തനങ്ങൾ എം.ഡിയായ തന്റെ മേൽനോട്ടത്തിലുമാണ് നടന്നുവന്നിരുന്നത്. മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി.എ. ജോസഫ് കുറ്റപ്പെടുത്തി.റോയിയെക്കുറിച്ചും കമ്പനിയെക്കുറിച്ചും അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടും: മന്ത്രി വി.എൻ. വാസവൻ

ആലപ്പുഴ: ​കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടൽ നടത്തുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എഴുപത്തിരണ്ടാമത് അഖിലേന്ത്യാ സഹകരണ...

ഉപയോഗത്തിലെ വൻ വർദ്ധനവും ഉൽപാദനത്തിലുണ്ടായ ഇടിവുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം : സണ്ണി ജോസഫ്

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉപയോഗത്തിലുണ്ടായ വൻ വർദ്ധനവും ഉൽപാദനത്തിലുണ്ടായ ഇടിവുമാണെന്ന് വൈദ്യതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് .പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് പറയാറായിട്ടില്ല . ജലസംഭരണിയിലെ ജലം...
- Advertisment -

Most Popular

- Advertisement -