Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസ്പാ സെന്‍ററിലെ...

സ്പാ സെന്‍ററിലെ ബലാത്സംഗം : പിന്നിൽ ക്വട്ടേഷനെന്ന് സ്പാ ഉടമ

തിരുവല്ല : തിരുവല്ലയിലെ സ്പാ സെന്‍ററിലെ ജീവനക്കാരിയെ ഗുണ്ടാസംഘം ബലാത്സംഗം ചെയ്‌ത സംഭവത്തിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ .സംഭവത്തിനു പിന്നിൽ ക്വട്ടേഷനാണെന്ന് സ്പാ ഉടമ ഡോ. സഞ്ജയ് ആരോപിക്കുന്നു.ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമം അല്ല നടന്നതെന്നും  എതിർ ബിസിനസ് ഗ്രൂപ്പിന്‍റെ ക്വട്ടേഷനാണെന്നും സഞ്ജയ് പറഞ്ഞു.

ഗുണ്ടാപിരിവ് പോലീസിന്റെ കഥയാണെന്നും പൊലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും സ്പാ ഉടമ ആരോപിക്കുന്നു .അതേസമയം, ബലാത്സംഗ കേസിൽ പൊലീസിൽ ആഭ്യന്തര അന്വേഷണം തുടങ്ങി. പോലീസിലെ ചില ഉദ്യോഗസ്ഥർ സ്പാ കേന്ദ്രങ്ങളിൽ നിന്ന് മാസപ്പടി വാങ്ങിക്കുന്നുവെന്ന ഗുരുതരമായ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് അന്വേഷണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ : റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രസംഗത്തിനു ശേഷം കടന്നപ്പള്ളി കുഴഞ്ഞു വീഴുകയായിരുന്നു.അൽപനേരം വിശ്രമിച്ച ശേഷം ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക്...

വയനാട് ദുരന്തം:  മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയാൻ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.

വയനാട് : വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്‌ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ച് തുടങ്ങിയത്. ശേഖരിക്കുന്ന രക്ത...
- Advertisment -

Most Popular

- Advertisement -