Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiബിപിസിഎൽ പ്ലാന്റില്‍...

ബിപിസിഎൽ പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക്: എല്‍.പി.ജി വിതരണം തടസപ്പെട്ടു

കൊച്ചി: അമ്പലമുകൾ ബി പി സി എല്ലിലെ ബോട്ടിലിങ് പ്ലാന്‍റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്.തൃശ്ശൂർ കൊടകരയിലെ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.പ്ലാന്‍റിലെ 150 ഓളം ഡ്രൈവർമാരാണ് ഇന്ന് രാവിലെ മുതൽ പണിമുടക്കുന്നത്. ഇതോടെ ഏഴോളം ജില്ലകളിലെ എല്‍.പി.ജി വിതരണം തടസപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഫോണില്‍ സംസാരിച്ചു

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഫോണില്‍ സംസാരിച്ചു.വാണിജ്യം, പ്രതിരോധം, നിർണായക സാങ്കേതികവിദ്യകൾ, ഊർജ്ജ ഭദ്രത, മിനറലുകൾ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും...

നെഹ്റു ട്രോഫി വള്ളം കളി: ബോട്ടുകൾ മാറ്റി പാർക്ക് ചെയ്യണം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയോടനുബന്ധിച്ച് ട്രാക്കിന്റെയും പന്തലിന്റെയും  നിർമ്മാണം നടക്കുന്നതിനാൽ പുന്നമട സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള എല്ലാ ഹൗസ് ബോട്ടുകളും എസ് ഡബ്ല്യൂ ടി ഡി ബോട്ടുകളും ആഗസ്റ്റ്...
- Advertisment -

Most Popular

- Advertisement -