Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ കോൺഗ്രസ്...

അസമിൽ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു

ദിസ്പൂർ : അസമിൽ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു.കോൺ​ഗ്രസ് അധ്യക്ഷന് രാജിക്കത്ത് നൽകി.2021 മുതൽ 25 വരെ അസം കോൺ​ഗ്രസ് അധ്യക്ഷനായിരുന്നു .അസമിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുതിർന്ന പാർട്ടി നേതാവിന്റെ രാജി .ബോറ ബിജെപിയിൽ ചേരുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽ ചൂട് : ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമായി തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് 1 മുതല്‍...

ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

മലപ്പുറം : നിലമ്പൂരിൽ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു.പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പിൽ അജയ്കുമാ (26)റാണ് മരിച്ചത് .ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ...
- Advertisment -

Most Popular

- Advertisement -