Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഒറ്റപ്പുന്ന റെയിൽവേ...

ഒറ്റപ്പുന്ന റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂർ – ചേർത്തല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 32 (ഒറ്റപ്പുന്ന ഗേറ്റ്) ടാറിംഗ് ജോലികൾക്കായി ഫെബ്രുവരി 17-ന് രാവിലെ 8 മണി മുതൽ 19-ന് വൈകിട്ട് 6 മണി വരെ അടച്ചിടും.

വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 33 (അർത്തുങ്കൽ) വഴിയോ, 31 (തങ്കി) റോഡിലൂടെയൊതിരിഞ്ഞു പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘കള്ളൻ വിജയൻ’ വിവാദം : ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയനെ മാറ്റി

തിരുവനന്തപുരം : ദേശാഭിമാനി വാരാന്തപ്പതിപ്പിലെ വിവാദ ലേഖനവുമായി ബന്ധപ്പെട്ട് വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയനെ ചുമതലയിൽ നിന്നും മാറ്റി.ടി. ചന്ദ്രമോഹനാണ് പകരച്ചുമതല. അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു. വിശദീകരണം...

തിരുവല്ല പുഷ്പമേള : വിസ്മയ കാഴ്ച നിറച്ച് ഡാലിയ പൂക്കൾ

തിരുവല്ല : തിരുവല്ല ഹോർട്ടികൾച്ചറൽ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന പുഷ്പമേളയിൽ വയനാട്ടിൽ നിന്നും എത്തിച്ച നൂറുകണക്കിന് ഡാലിയ  പുഷ്പങ്ങൾ വിരിഞ്ഞു. അപൂർവമായ പൂക്കളെ കാണുവാൻ കഴിഞ്ഞ ദിവസങ്ങളിൽ വൻ...
- Advertisment -

Most Popular

- Advertisement -