Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപാക്-അഫ്ഗാൻ സംഘർഷം...

പാക്-അഫ്ഗാൻ സംഘർഷം : ചാവേർപ്പടയെ സജ്ജമാക്കി താലിബാൻ

കാബൂൾ : പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ പാക്കിസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ചാവേർ സംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്ന് താലിബാൻ. പാകിസ്താന്റെ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്താനിൽ നിന്നുള്ള ‘ബക്ഥർ ന്യൂസ് ഏജൻസി’യാണ് താലിബാന്റെ ചാവേർപ്പടയുടെ ചിത്രം പുറത്തുവിട്ടത്.

പാക്ക് – അഫ്ഗാൻ അതിർത്തി മേഖലയിലെ പഖ്ത്തിയ,ഖോസ്ത് പ്രദേശങ്ങളിൽ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്ന് താലിബാൻ വക്താവ് അറിയിച്ചു .അതേസമയം, ഏത് ആക്രമണ ശ്രമത്തെയും പാക് സൈന്യം തകർത്തുകളയുമെന്ന് പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പ്രശ്‌നപരിഹാരത്തിന് സഹായം വാഗ്ദാനംചെയ്ത് ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോണ്‍ഗ്രസ് നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേർന്നു

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേർന്നു .കെ.കരുണാകരന്‍റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ആളാണ് മഹേശ്വരന്‍ നായര്‍. തിരുവനന്തപുരത്തുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യലയത്തിൽ...

സന്നിധാനത്ത് ഭക്തിഗാനമൊരുക്കി ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍

ശബരിമല : സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ അയ്യപ്പ ഭക്തിഗാനവുമായി ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍. സന്നിധാനം ആയര്‍വേദ ആശുപത്രി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ കോഴിക്കോട് സ്വദേശി ഡോ. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ 12 ജീവനക്കാര്‍...
- Advertisment -

Most Popular

- Advertisement -