Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയുഡിഎഫ് വന്നാല്‍...

യുഡിഎഫ് വന്നാല്‍ മുതിര്‍ന്നവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്രാ ഇളവ് : രമേശ് ചെന്നിത്തല എംഎല്‍എ

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചാല്‍ 70 വയസു പിന്നിട്ട സീനിയര്‍ സിറ്റിസണ്‍സിന് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രാനിരക്കില്‍ 50% ഇളവ് അനുവദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. കോട്ടയം ഏറ്റുമാനൂരില്‍ കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറത്തിന്റെ സംസ്ഥാന നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ലീഡേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് ബി.രാജീവ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രഥമ പുരസ്‌കാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും സംഘടനാ ഭാരവാഹികളും ചേര്‍ന്ന് രമേശ് ചെന്നിത്തലയ്ക്കു സമ്മാനിച്ചു.

സമ്മാനത്തുകയായ 25,000 രൂപ സീനിയര്‍ ലീഡേഴ്‌സ് ഫോറത്തിന്റെ വരുംകാല പ്രവര്‍ത്തനത്തിനായി രമേശ് ചെന്നിത്തല സംഘടനയ്ക്കു നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം :   ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണപുരകളിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകളുടെ പേരിലുള്ള ട്രസ്റ്റ് വഴി ഓരോ ലക്ഷംവീതം നൽകുമെന്ന് മാനേജിങ് ട്രസ്റ്റിയും സുരേഷ് ഗോപിയുടെ ഭാര്യയുമായ രാധിക...

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം:  ഒരാൾ പിടിയിൽ

പന്തളം: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം.പശ്ചിമബംഗാൾ സ്വദേശിയായ സുധാകർ (46) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയോടെ കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിലെ ദീപാ വർമയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. കള്ളനെ സിസിടിവിയിലൂടെ കണ്ട...
- Advertisment -

Most Popular

- Advertisement -