Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiസര്‍ക്കാര്‍ ജീവനക്കാരുടെ...

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയെന്ന പരാതി : നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി 

കൊച്ചി : സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയെന്ന ഹ‍ർജി ഹൈക്കോടതി തള്ളി.മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയച്ചതിൽ തെറ്റില്ലെന്നും വ്യക്തിവിവരങ്ങൾ ചോർന്നെന്ന വാദത്തിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നാരോപിച്ച് രണ്ട് ജീവനക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത് .മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിൽ നിന്ന് ഡാറ്റ കൈമാറി എന്നതിന് തെളിവില്ലെന്നും സന്ദേശമയച്ചത് സർക്കാരിന്റെ സേവനമായി മാത്രമേ കാണാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായനയുടെ ആകാശം – ഏകദിന ക്യാമ്പ്

തിരുവല്ല :ചാത്തങ്കേരി എസ്എൻഡിപി സ്കൂളിന്റെയും പി എൻ നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 'വായനയുടെ ആകാശം' എന്ന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡൻറ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു....

സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം: വിദേശ മലയാളികൾക്ക് വധഭീഷണി

തിരുവല്ല: സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം പോലീസിൽ അറിയിച്ച വിദേശ മലയാളികൾക്ക് വധഭീഷണി. തിരുവല്ല കടപ്ര പതിനാലാം വാർഡിലെ എസ് എസ് വില്ലയിലെ ഫിലിപ്പ് ജോർജിനും കുടുംബത്തിനും നേരെയാണ് നാലംഗ സംഘത്തിന്റെ ഭീഷണി ഉണ്ടായത്. ഈ...
- Advertisment -

Most Popular

- Advertisement -