Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKannurബാലതാരമായിരുന്ന ഹരി...

ബാലതാരമായിരുന്ന ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : രസികൻ ഉൾപ്പെടെയുള്ള സിനിമകളിൽ ബാലനടനായി അഭിനയിച്ച ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു.പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ  വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. നാടക- സിനിമ നടൻ കെ. യു മുരളിയുടെയും പ്രസന്നയുടെയും മകനാണ്.

രസിക, അണ്ണൻ തമ്പി , മാടമ്പി, ഡോൺ, പട്ടണത്തിൽ ഭൂതം തുടങ്ങി പത്തോളം സിനിമകളിൽ ഹരി മുരളി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.സീരിയലുകളിലും അഭിനയിച്ചിരുന്നു.സഹോദരൻ ശ്രീമുരളി. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതഭൂമി പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നതും: ബിആർഎം ഷഫീർ

തിരുവനന്തപുരം: ഭാരതഭൂമി പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നതെന്നും, വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേശീയ ഗീതമായ വന്ദേമാതരം പൂർണമായും ആരംഭിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്ന...

എം വി ഗോവിന്ദൻ ജി സുധാകരനെ സന്ദർശിച്ചു

തിരുവല്ല : ശുചിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റ് പരുമല സെൻ്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി...
- Advertisment -

Most Popular

- Advertisement -