Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്ക് ഓടയിൽ...

ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾ കൊല്ലപ്പെട്ടു .കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ആറുമണിയോടെ കിളിമാനൂർ നഗരൂർ റോഡിൽ എസ്.എൻ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ഓടയിലേക്ക് വീഴുകയുമായിരുന്നു.ഉടൻ തന്നെ ഇരുവരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടിപ്പർ ലോറികൾക്ക്  ഗതാഗത നിരോധനം

പത്തനംതിട്ട : സ്കൂൾ കുട്ടികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ജില്ലയിൽ ടിപ്പർലോറികളുടെയും ടിപ്പർ മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 8.30 മുതൽ 10 വരെ എന്നത് രാവിലെ 7.30...

ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള : ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നെയ്യാറ്റിന്‍കര അസിസ്റ്റന്റ് കമ്മീഷണറുടെ കീഴില്‍ വരുന്ന ഇരുപത് ക്ഷേത്രങ്ങളുടെ സ്വര്‍ണ്ണം വെള്ളി ആഭരണങ്ങളും  മറ്റ് അമൂല്യ വസ്തുക്കളും നഷ്ടമായെന്ന തിരുവാഭരണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേല്‍ അടിയന്തിര അന്വേഷണം വേണമെന്ന്...
- Advertisment -

Most Popular

- Advertisement -