Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലാ...

ആലപ്പുഴ ജില്ലാ കളക്ടർ ആയി കെ ഇമ്പശേഖർ ചുമതലയേറ്റു

ആലപ്പുഴ: ജില്ലയുടെ 59-ാമത് കളക്ടറായി കെ. ഇമ്പശേഖർ ചുമതലയേറ്റു. ചൊവ്വാഴ്ച രാത്രിയാണ്  ചുമതലയേറ്റത്. കേരള കേഡറിലെ 2015 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം വിടുതൽ ചെയ്ത മുൻ കളക്ടർ അലക്സ് വർഗീസിൽ നിന്നാണ് ഔദ്യോഗിക ചുമതല സ്വീകരിച്ചത്.

​കാസർകോട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇമ്പശേഖർ തമിഴ്നാട് നീലഗിരി ജില്ല സ്വദേശിയാണ്. 2015-ൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസായി. 2016-ൽ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതനായി. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും സബ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി 4 ഇന്ത്യക്കാർ മരിച്ചു

ന്യൂയോർക്ക് : യുഎസിലെ ടെക്സാസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി നാല് ഇന്ത്യൻ പൗരന്മാർ മരിച്ചു.ആര്യൻ രഘുനാഥ് (27), ഫാറുഖ് ഷെയ്ഖ്(30) , ലോകേഷ് പാലച്ചാർള(28), ദർശിനി വാസുദേവൻ(25) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ....

മുൻ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം : സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : മുൻ എംഎൽഎ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു....
- Advertisment -

Most Popular

- Advertisement -