Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് എട്ടാം...

കോഴിക്കോട് എട്ടാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു

കോഴിക്കോട് : പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എട്ടാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു.ചക്കാലക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിയെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികൾ ക്രൂരമായി മര്‍ദിച്ചത്.15 വിദ്യാര്‍ത്ഥികള്‍ പിടിച്ചു കൊണ്ടുപോയി സ്‌കൂളിന് സമീപത്തെ വിവിധയിടങ്ങളില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.

സ്കൂൾ ബസ്സിൽ കയറി വീട്ടിലേക്ക് പോകാനും കുട്ടിയെ അനുവദിച്ചില്ല.മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ട വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മര്‍ദ്ദനമെന്നാണ് പരാതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം : കലാകിരീടം ചൂടി കണ്ണൂര്‍

തൃ​ശൂ​ർ : 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത്. 1023 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​ണ്ണൂ​ർ ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 1018 പോ​യി​ന്‍റ് നേ​ടി​യാ​ണ്. ആ​തി​ഥേ​യ​രാ​യ തൃശൂർ...

ശബരിമലയിൽ ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു

ശബരിമല : ശബരിമല ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുന്നു . ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69295 പേർ മലചവിട്ടി. ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു. സ്‌പോട്ട് ബുക്കിംഗ് വഴി...
- Advertisment -

Most Popular

- Advertisement -