Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsഫ്ലാറ്റിലെ ഫ്രിഡ്ജിൽ...

ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ശിശുവിന്റെ ഭ്രൂണം ദമ്പതികളെ പോലീസ് ചോദ്യം ചെയ്തു

തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി.ഫ്രിഡ്ജിനുള്ളിൽ ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം.രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്.ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലിസ് ചോദ്യം ചെയ്തു.

മൂന്നുമാസം ഗർഭിണിയായിരുന്ന യുവതി കടുത്ത വയറുവേദനയെ തുടർന്ന് മാസം തികയാതെ പ്രസവിച്ചുവെന്നും ഭ്രൂണം പുറത്ത് ഉപേക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ണാറശാല ആയില്യം : 26ന് അവധി

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവദിനമായ ഒൿടോബർ 26 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ...

സിനിമാ നടിയെ കടന്നു പിടിച്ച ഐടി മാനേജരായ യുവാവ് അറസ്റ്റിൽ

കൊച്ചി : കലൂരിൽ സിനിമാ നടിയെ കടന്നു പിടിച്ച ഐടി മാനേജരായ യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച നടി കലൂർ സ്റ്റേഡിയത്തിനു സമീപം...
- Advertisment -

Most Popular

- Advertisement -