Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorട്രെയിൻ യാത്രയ്‌ക്കിടെ...

ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായ ആളിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനരികിൽ കണ്ടെത്തി

ചെങ്ങന്നൂർ : ട്രെയിൻ യാത്രയ്ക്കിടെ കാണാതായ ആളിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി.പുലിയൂര്‍ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതില്‍ ബിനു ഫിലിപ്പിന്റെ(52) മൃതദേഹമാണ് ഒലിപ്പുറം റെയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തിയത്.ബുധനാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയാണ് ബിനുവിനെ കാണാതായത്. മൊബൈൽ ഫോൺ സീറ്റിൽ നിന്നും ലഭിച്ചിരുന്നു.ഇന്നലെ പുലര്‍ച്ചെ റെയില്‍വേ ജീവനക്കാരുടെ പാളം പരിശോധനയ്‌ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

ആലപ്പുഴ: കാലവർഷത്തെ തുടർന്ന്  പലസ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 4 ) അവധി പ്രഖ്യാപിച്ച് ജില്ല കലക്ടർ ഉത്തരവായി. 1. Govt.UPS, Thiruvampadi (Ambalappuzha...

തുണി മടക്കിവെയ്ക്കാന്‍ വൈകിയതിന് പത്തു വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം

കൊല്ലം : കൊല്ലം കുണ്ടറയിൽ തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് പത്ത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്. സംഭവത്തിൽ കേരളപുരം സ്വദേശിയായ പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കുട്ടിയെ...
- Advertisment -

Most Popular

- Advertisement -