Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്ഡിപിഐ പിന്തുണ...

എസ്ഡിപിഐ പിന്തുണ വസ്തുതാ വിരുദ്ധം ; മുഖ്യമന്ത്രി

തിരുവനന്തപുരം : എസ്ഡിപിഐയുടെ പിന്തുണ അഭ്യര്‍ഥിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ എതിർക്കുന്ന നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു

തിരഞ്ഞെടുപ്പ് സമയമായതിനാല്‍ 30 മുതല്‍ 40 മിനിറ്റ് വരെ മാത്രമേ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാറുള്ളൂവെന്നും കൊല്ലത്ത് വിശദമായി മറുപടി പറയേണ്ട ചില ചോദ്യങ്ങള്‍ വന്നതിനാലാണ് അതിന് ഉത്തരം പറഞ്ഞ് അവസാനിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.എണീറ്റ് പോയപ്പോൾ പിന്നിൽ വലിയ ബഹളമുണ്ടായി. മനസിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റില്ല.കാര്യങ്ങള്‍ എങ്ങനെ വക്രീകരിക്കുന്നു എന്നതിന്റെ തെളിവാണതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാകിസ്താനില്‍ സൈനിക ആസ്ഥാനത്തിന് സമീപം സ്‌ഫോടനം; 10 മരണം, 32 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിനു പുറത്ത് ശക്തമായ കാർ ബോംബ് സ്‌ഫോടനം.പത്ത് പേർ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. മരണസംഖ്യ...

ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മർദനം

കോഴിക്കോട്∙ മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മർദനം.ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യത ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് മർദ്ദനമേറ്റത്.ആക്രമിച്ച തിരുവനന്തപുരം സ്വദേശിയെ പൊലീസ്...
- Advertisment -

Most Popular

- Advertisement -