Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKollamബിജെപി ദേശീയ...

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അമൃതപുരിയിലെത്തി അമ്മയെ ദർശിച്ചു

കൊല്ലം: നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ ദർശിച്ചു. കരുനാഗപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി വിഎസ് ജിതിൻ ദേവ്, ബിജെപി കൊല്ലം വെസ്റ്റ്‌ ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം വാങ്ങി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാനായി തിരിച്ചു. ബിജെപിയുടെ വികസന രേഖ തിരുവനന്തപുരത്ത്  പ്രകാശനം ചെയ്ത ശേഷമാണ് അദ്ദേഹം ആശ്രമത്തിൽ എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്:  56 കാരന്  തടവും പിഴയും

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 56 കാരന് ഇരുപത്തി നാലര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണടി കന്നിമല കഴുത്തുംമൂട്ടിൽ സോമനെയാണ് അടൂർ അതിവേഗ സ്‌പെഷ്യൽ കോടതി...

ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

തൃശ്ശൂർ : സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുന്ന യുവാവ് എംഡിഎംഎയുമായി പിടിയില്‍.കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുന്ന കൊരട്ടി സ്വദേശി വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് 4.5 ഗ്രാം എംഡിഎംഎയുമായി...
- Advertisment -

Most Popular

- Advertisement -